പൊയിനാച്ചി പറമ്പിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.ഒപ്പം സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റു. ബേഡഡുക്ക ബേളന്തടുക്ക ഹൗസിലെ കൗശിക് നാഥാണ് 19 മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പൊയിനാച്ചി-കുണ്ടംകുഴി റോഡിൽ പറമ്പിൽ വച്ചാണ് അപകടം. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു