Download Now Banner

This browser does not support the video element.

മാനന്തവാടി: പനമരം പോലീസ് സ്റ്റേഷനു മുന്നിൽ യുവതികളുടെ പ്രതിഷേധം

Mananthavady, Wayanad | Sep 9, 2025
പരാതിയുമായി വന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പനമരം സി ഐ തെറി വിളിച്ചെന്നും ആണ് യുവതികളുടെ ആരോപണം. മാത്തൂർ സ്വദേശികളായ ഫസ്ന, വിനീത എന്നീ യുവതികളാണ് പോലീസ് സ്റ്റേഷൻ മുന്നിൽ പ്രതിഷേധിച്ചത്
Read More News
T & CPrivacy PolicyContact Us