Install App
meenachil
This browser does not support the video element.
കോട്ടയം: വിലക്കയറ്റം കൂടുന്നതിനാലാണ് ജി.എസ്.ടിയുടെ ഗുണം കേരളത്തിൽ ലഭിക്കാത്തതെന്ന് BJP സംസ്ഥാന പ്രസിഡന്റ് ജില്ലാ ഓഫീസിൽ പറഞ്ഞു
Kottayam, Kottayam | Sep 11, 2025
ഇന്ന് രാവിലെ 11:30നാണ് രാജിവ് ചന്ദ്രശേഖർ ബി.ജെ.പി കോട്ടയം ജില്ലാ ഓഫീസിൽ വാർത്താസമ്മേളനം നടത്തിയത്. വിലക്കയറ്റം ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇന്ത്യാ രാജ്യത്ത് ജി.എസ്.ടി യുടെ ഗുണം എല്ലാവർക്കും ലഭിക്കുനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!