കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരുന്നു പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും കല്ലും മണ്ണും നീക്കി അപകടസാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തി അതിനുശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടും ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട് വിദഗ്ധ പരിശോധന പൂർത്തിയായ ശേഷമാകും ഗതാഗതം പുനസ്ഥാപിക്കുക