17കാരിയെ പീഡിപ്പിച്ചു വന്ന പരാതിയിൽ അമ്പലത്തറ പോലീസ് മൂന്ന് ബോക്സ് കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പിതാവ്,മാതൃ സഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത് നാട്ടുകാരനായ വിജയൻ എന്നയാളെ വ്യാഴാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു