Download Now Banner

This browser does not support the video element.

മുകുന്ദപുരം: ചീപ്പുംചിറ കനോലി കനാലിലെ മത്സ്യ കൂടുകളിൽ നിന്നും 3 ലക്ഷം രൂപ വിലവരുന്ന മത്സ്യം മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

Mukundapuram, Thrissur | Jul 18, 2025
ഇരിങ്ങാലക്കുട മതിലകത്ത് ചീപ്പുംചിറ കനോലി കനാലിൽ മത്സ്യ കൃഷി നടത്തുന്ന കൂടുകളിൽ നിന്നും 3,00,000/- (മൂന്ന് ലക്ഷം ) രൂപ വില വരുന്ന മത്സ്യങ്ങൾ മോഷണം ചെയ്ത് കൊണ്ട് പോയ കേസിലെ പ്രതികൾ പിടിയിൽ
Read More News
T & CPrivacy PolicyContact Us