കാണാതായ യുവാവിന്റെ മോട്ടോർ ബൈക്ക് പെരിയ ആയംകടവ് പാലത്തിന്റെ മുകളിലും ഹെൽമെറ്റ് പുഴയിലും കണ്ടെത്തി. കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണന്റെ മകൻ സജിത്ത് ലാലിന്റെ 25 വെള്ളിയാഴ്ച ഉച്ചയോടെ പെരിയ ആയംകടവ് പാലത്തിനു മുകളിൽ കണ്ടെത്തിയത്. എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിൽ ബേക്കൽ പോലീസ് സ്ഥലത്തെത്തി