മണ്ണാർക്കാട് ആര്യമ്പാവ് ഇറക്കത്തിൽ ഗുഡ് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.കോട്ടപ്പുറം കുന്നത്ത് പ്രസാദ് (41),കുലിക്കിലിയാട് പൂവളവിൽ ഷാജഹാൻ ( 38) എന്നിവർക്കാണ് പരിക്കേറ്റത്.തെരുവ് നായ കുറുകെ ചാടിയതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ. ഇരുവരും വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്ക് ഗുരുതരമല്ല