സമീപപ്രദേശത്തെ മൈലുകുന്ന് കോളനിയിലെ ബാബുവിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെള്ളത്തിൽ അകപ്പെട്ട ശാന്തയെ അഗ്നി രക്ഷാസേന പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി.നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളക്കെട്ടിൽ അകപ്പെട്ട ശാന്തയെ പുറത്തെടുത്തത്