മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് യാത്രയ്ക്ക് ഇന്ന് കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ മേഖലക ളിൽ സ്വീകരണം നൽകി.തെക്കും ഭാഗം,തേ വലക്കര സൗത്ത്- നോർത്ത്, ചവ റ ഈസ്റ്റ്- വെസ്റ്റ്,നീണ്ടകര, ശക്തികുളങ്ങര നോർത്ത് -സൗത്ത്, കൊല്ലം സൗത്ത്, കടപ്പാക്കട -ആ ശ്രമം, കൊല്ലം സെൻട്രൽ- വെസ്റ്റ് തുടങ്ങിയ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളു ടെ നേതൃത്വത്തിലാണ് ഇന്ന് സ്വീകരണം നൽ കിയത്. ചേനങ്കര ജംഗ്ഷനിൽ നൽകിയ സ്വീ കരണം NK പ്രേമചന്ദ്രൻ MP ഉത്ഘാടനം ചെയ്തു.