കാസർകോഡ് നഗരത്തിൽ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിൽ ഉഗ്രശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനും പൊതു ഗതാഗതം തടസ്സപ്പെടുത്തിയതിനും കാസർകോഡ് ടൗൺ പോലീസ് 300 ഓളം പേർക്കെതിരെ സ്വമേധയാ കേസെടുത്തു. പോലീസ് ഇൻസ്പെക്ടർ പി നളിനാക്ഷന്റെ പരാതിയിൽ രമേശൻ,പവൻകുമാർ,സൂരജ് , ദിനേശൻ തുടങ്ങി 300 ഓളം പേർക്കെതിരെയാണ് ഞായറാഴ്ച രാവിലെ കേസെടുത്തത്. ശനിയാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം