കേരളത്തിലെ ആദ്യത്തെ വനിത ഫോറൻസിക് സർജൻ ഡോക്ടർ ഷെയർ വാസു അന്തരിച്ചു വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗമ്യ കൊലക്കേസ് ഉൾപ്പെടെ കോളിളക്കം ഉണ്ടാക്കിയ നിരവധി കേസുകളെ ഫോറൻസിക് സർജനായിരുന്നു