Download Now Banner

This browser does not support the video element.

വൈക്കം: വൈക്കം റോഡ് റെയിൽവേയിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി ട്രാക്ക് മുറിച്ചു കടന്ന വിദ്യാർത്ഥിക്ക് പൊള്ളലേറ്റു

Vaikom, Kottayam | Sep 9, 2025
കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥി എറണാകുളം കുമ്പളം സ്വദേശി അദ്വൈതിനാ (20) ണ് പൊള്ളലേറ്റത്. ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് പോകവേ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
Read More News
T & CPrivacy PolicyContact Us