തദ്ദേശീയ കലാരൂപങ്ങളെ പുനരുപിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോടൻ ഗോത്രകലാ രൂപങ്ങളായ മംഗലം കളി, കൊറഗ നൃത്തം , എരുത് കളി,കുടിയ നൃത്തം തുടങ്ങിയ കലാരൂപങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ഗോത്ര ട്രൂപ്പ് ആട്ട ഗദ്ദെ വിദ്യാനഗർ സൺറൈസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ വെള്ളിയാഴ്ച ഉച്ചയോടെ ഉദ്ഘാടനം ചെയ്തു