Download Now Banner

This browser does not support the video element.

കണ്ണൂർ: വഴിയടച്ചെന്ന് പരാതി; കളക്ടറേറ്റിന് മുന്നിൽ 70-കാരിയുടെ ഒറ്റയാൾ സമരം

Kannur, Kannur | Sep 12, 2025
വീട്ടിലേക്കുള്ള വഴിഅയൽവാസികൾ കൊട്ടിയടച്ചെന്ന പരാതിയുമായി കളക്ടറേറ്റിന് മുന്നിൽ വയോധികയുടെ ഒറ്റയാൾ കുത്തിയിരുപ്പ് സമരം. ഇരിട്ടി പായം പഞ്ചായത്തിലെ കിളിയന്തറ 32-ം മൈലിൽ താമസിക്കുന്ന അച്ചാമ്മ ആന്റണി എന്ന എഴുപതുകാരിയാണ് പ്രായത്തിന്റെ അസ്വസ്ഥതകളും ശാരീരികപ്രശ്നങ്ങളും വകവെ യ്ക്കാതെ കളക്ടറേറ്റിന് മുന്നിൽ സമരത്തിനെത്തിയത്. തന്റെ വീട്ടിലേക്കുള്ള വഴി കോൺ ക്രീറ്റ്ചെയ്ത് അടച്ചെന്നാണ് അച്ചാമ്മയുടെ പരാതി.
Read More News
T & CPrivacy PolicyContact Us