Download Now Banner

This browser does not support the video element.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ KSRTC യുടെ ഉപയോഗശൂന്യമായ ഗ്യാരേജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Muvattupuzha, Ernakulam | Sep 8, 2025
മൂവാറ്റുപുഴ കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ഗ്യാരേജിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ സമീപവാസികൾ രാവിലെ 9 മണിയോടെ കണ്ടത്.തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ബസ്റ്റാൻഡിന്റെ പരിസരത്ത് കൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് നാട്ടുകാർ മൂവാറ്റുപുഴ പോലീസിനെ അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയതായി മൂവാറ്റുപുഴ സി ഐ ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഷനിൽ പറഞ്ഞു
Read More News
T & CPrivacy PolicyContact Us