കല്ലിയോട്ട് ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചാൽ പ്രതിഷേധിച്ച് പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 83 പേർക്കെതിരെ കേസെടുത്തു യുഡിഎഫ് ജില്ല കൺവീനർ എ ഗോവിന്ദൻ നായർ , ഡിസിസി വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ,ഡി സി സി ജനറൽ സെക്രട്ടറി ധന്യ സുരേഷ്,ബാബുരാജ് തുടങ്ങിയവർ ഉൾപ്പെടെ 83 പേർക്കെതിരെയാണ് ഇൻസ്പെക്ടർ എം വി ശ്രീദാസിന്റെ പരാതി പ്രകാരം ബേക്കൽ പോലീസ് തിങ്കളാഴ്ച രാവിലെയോടെ കേസെടുത്തത്