Install App
pta12345
This browser does not support the video element.
കോഴഞ്ചേരി: ഓണവിപണി ആശങ്കയിൽ, പത്തനംതിട്ട നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ
Kozhenchery, Pathanamthitta | Aug 23, 2025
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കാൻ എത്തിയത് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഓണക്കാലം അടുത്തപ്പോൾ നഗരത്തിലെ ഗതാഗത നിയന്ത്രണം വ്യാപാരികളെ ബാധിക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!