ഇത് സര്‍ക്കാരിന്റെയും റവന്യൂ മന്ത്രിയുടെയും മാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഭൂപതിവ് ഭേദഗതി പ്രാബല്യത്തില്‍ വരില്ലെന്നും നിയമ ഭേദഗതി തട്ടിപ്പാണെന്നും പ്രചാരണം നടത്തിയ യുഡിഎഫിനും കപട പരിസ്ഥിതി സംഘടനകള്‍ക്കും കരണത്തേറ്റ അടിയാണ് ചട്ടങ്ങള്‍ക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയതിലൂടെ ഉണ്ടായതെന്നും കെ സലിംകുമാര്‍ പറഞ്ഞു.I