Download Now Banner

This browser does not support the video element.

കോട്ടയം: കഞ്ഞിക്കുഴി താന്നിക്കൽപ്പടിയിൽ നിയന്ത്രണം വിട്ട ബസ് വഴിയോരത്ത്  സവാള കച്ചവടം നടത്തുന്ന പിക്കപ്പിൽ ഇടിച്ച് അപകടം

Kottayam, Kottayam | Sep 11, 2025
ഇന്ന് വൈകിട്ട് 4.30ഓട് കൂടിയായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത് താന്നിക്കൽപ്പടി ഇൻഡ്യൻ ഓയിൽ പമ്പിന് സമീപം അപകടത്തിൽ പെട്ടത്. അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.
Read More News
T & CPrivacy PolicyContact Us