കോഴിക്കോട് കണ്ണിപ്പറമ്പ് മേലെ ഈച്ചം പാട്ടിൽ വീട് രാജീവ് പി, മധുരൈ പിള്ളയാർ കോവിൽ സ്ട്രീറ്റ് പ്രകാശ് ആർ എന്നിവരാണ് പിടിയിലായത്. രാജീവ് 2023ൽ 29.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലും,പ്രകാശ് 2023ൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും പ്രതിയാണ്.കൂടാതെ ഇദ്ദേഹത്തിന് 17 ഓളം എൻഡിപിഎസ് കേസുകളും നിലവിലുണ്ട്