കട്ടയിൽ തോട്ടിലേക്കാണ് കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഈ സമയം വാഹനത്തിൽ മകനും,മാതാവും ആണ് ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.