കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായുള്ള ടൂറിസം, വ്യവസായ ,കാർഷിക പ്രദർശന വിപണന മേള കോന്നി കെഎസ്ആർടിസി മൈതാനിയിൽ ആരംഭിച്ചു. മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു.ജനീഷ് കുമാർ എംഎൽഎഅധ്യക്ഷത വഹിച്ചു. മേളയിൽ 200ലധികം സ്റ്റാളുകൾ ഉണ്ടാകും .സെപ്റ്റംബർ 8 ന് സമാപിക്കും