ജില്ലയിലെ നടാലില്‍ Okup സ്കൂൾ പരിസരത്തായി ബസുകള്‍ക്കടക്കം വലിയ വാഹനങ്ങൾക്ക് കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാ രും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അടിപ്പാത വിഷയം പ്രത്യേക കേസാ യി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും മുഖ്യമ ന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വ്യാഴാഴ്ച്ച പകൽ 11 ഓടെ നടന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.തിരുവനന്തപുരത്ത് വ്യാഴാഴ്ച്ച പകൽ 11 ഓടെ നടന്ന ഓൺലൈൻ യോ ഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.