കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടിൽ ഷിജിലാലിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് എറണാംകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുത്തിപ്പുറം സ്വദേശിനിയിൽ നിന്നാണ് ഇയാൾ 33,000 രൂപ തട്ടിയത്. തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരി കീത്തോളിയിൽ കഞ്ഞിക്കട നടത്തുകയാണ്.