Download Now Banner

This browser does not support the video element.

കുന്നത്തൂർ: പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ സബ് ഓഫിസ് ശാസ്താംകോട്ടയിൽ മന്ത്രി OR കേളു ഉത്ഘാടനം ചെയ്തു

Kunnathur, Kollam | Sep 10, 2025
കേരളത്തിലെ സാമൂഹിക മാറ്റത്തിനൊപ്പം പട്ടികജാതി/ വര്‍ഗ സമൂഹത്തെയും ഉയര്‍ ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, വയോജന കമ്മീഷന്‍ ചെയര്‍പേഴ് സണും മുന്‍ എം.പിയുമായ അഡ്വ:കെ. സോമപ്രസാദ് എന്നിവര്‍ വായ്പ വിതരണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ ഗീത, എസ് കെ ശ്രീജ, ബിനു മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.
Read More News
T & CPrivacy PolicyContact Us