Install App
rahulramachandra4
This browser does not support the video element.
തൃശൂർ: മനക്കൊടി പുള്ള് പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
Thrissur, Thrissur | Jul 17, 2025
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും പട്ടാമ്പി സ്വദേശിയുമായ ആശിഷാണ് മരിച്ചത്. 15 അംഗസംഘം മനക്കൊടി - പുള്ള് റോഡിൽ വിളക്കുമാടം പാടശേഖരത്തിൽ കുളിക്കാൻ ഇറങ്ങി. ഇതിൽ നാലുപേർ വെള്ളത്തിൽ ഒഴുക്കിൽ പ്പെട്ട് മുങ്ങിപ്പോയി.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!