Download Now Banner

This browser does not support the video element.

കണ്ണൂർ: അവകാശ നിഷേധത്തിനെതിരെ പോരാട്ടം, കളക്ടറേറ്റിന് മുന്നിൽ KSSPA ദ്വിദിന സത്യാഗ്രഹം ആരംഭിച്ചു

Kannur, Kannur | Aug 6, 2025
പിണറായി സർക്കാരിന്റെ അവകാശനിഷേധത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ദ്വിദിന സത്യാഗ്രഹം ആരംഭിച്ചു . ആദ്യദിന സത്യാഗ്രഹം ബുധനാഴ്ച്ച പകൽ 11.30 ഓടെ കെപി സിസി മുൻ പ്രസിഡന്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.2022 ജൂലായ് മുതൽ കുടിശ്ശി കയായ ഏഴ് ഗഡുവായ 20 ശതമാനം ക്ഷാമാശ്വാ സം അനുവദിക്കുക, 12-ാം പെൻഷൻ പരിഷ്ക്ക രണം നട പ്പാക്കുക, മെഡിസെപ്പ് പദ്ധതി അപാക തങ്ങൾ പരിഹരിച്ച് ഒപി ചികിത്സയോടെ നടപ്പാക്കു ക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്ര ഹം .നാളെ നടക്കുന്ന സത്യാഗ്രഹം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
Read More News
T & CPrivacy PolicyContact Us