Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: വാണിയംകുളത്ത് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം,2കാറുകളും ഒരു പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു

Ottappalam, Palakkad | Aug 31, 2025
പാലക്കാട് കുളപ്പുള്ളി പാതയിൽ വാണിയംകുളത്ത് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .രണ്ട് കാറുകളും ഒരു പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് പാതിപ്പാറ വളവിൽ വച്ച് അപകടമുണ്ടായത് .അപകടത്തിൽ വെട്ടി ഓട്ടോറിക്ഷ മറിയുകയായിരുന്നു . ആറാണി സ്വദേശിയുടെ കാറും ഒറ്റപ്പാലത്തെ സ്വകാര്യ കേറ്ററിംഗ് സ്ഥാപനത്തിന്റെ പെട്ടി ഓട്ടോറ
Read More News
T & CPrivacy PolicyContact Us