കുമ്പളയിൽ സ്കൂട്ടർ ഡിവൈഡറിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. പച്ചമ്പള ദീനാർ നഗറിലെ മുഹമ്മദ്-ഖൈറുന്നീസ ദമ്പതികളുടെ മകൻ മുഹമ്മദ് യൂസഫാണ് 20 മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ മാവിനക്കട്ട ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്. കുമ്പള പോലീസ് ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി .