ഓണാഘോഷത്തിനിടെ കലക്ടറേറ്റിലെ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിയിൽ ആരോപണ വിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ കലക്ടറേറ്റ് സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്.