പാലക്കാട് കോൺഗ്രസിനുള്ളിൽ നടക്കുന്ന നാടകത്തെ കുറിച്ച് അധികം പറയാനില്ല. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം കോൺഗ്രസിൻ്റെ ജനിതക പ്രശ്നമാണ്. ഇത് എല്ലാ കാലത്തും കോൺഗ്രസിൻ്റെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ സ്ഥാനത്ത് നിന്നും രാഹുൽ രാജി വെയ്ക്കണം. രാജി വെയ്ക്കും വരെ തങ്ങൾ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.