വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറുതിയാകും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം കൂടിയാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.