60 വയസ്സു കഴിഞ്ഞ മുഴുവൻ ജനങ്ങളുടെയും നിഷ്പക്ഷവും രാഷ്ട്രീയേതരവുമായ സമിതി ആകണം വയോജന കമ്മീഷൻ.സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ജില്ലാതലത്തിൽ എങ്കിലും കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ കമ്മീഷനിൽ ഉൾപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു