മാനന്തവാടി: 1 കോടി രൂപ പദ്ധതി വിജയം കണ്ടില്ല, തേറ്റമല പാലയാണ ഉന്നതിയിലെ കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു #localissue