Download Now Banner

This browser does not support the video element.

വെെത്തിരി: പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ സമർപ്പണ ചടങ്ങ് കുന്നമ്പറ്റയിൽ ടി സിദ്ദിഖ് MLA ഉദ്ഘാടനം ചെയ്തു

Vythiri, Wayanad | Aug 30, 2025
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ സമർപ്പണചടങ്ങ് കുന്നമ്പറ്റയിൽ ഇന്ന് നടന്നു. കുന്നമ്പറ്റ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് അഡ്വ. T സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
Read More News
T & CPrivacy PolicyContact Us