ഇന്നലെ രാത്രി 12:30 യോടെ ആയിരുന്നു അപകടം സംഭവിച്ചത് പുറമേരി സ്വദേശിയുടെ മൃതദേഹവുമായി മെഡിക്കൽ കോളേജിൽ നിന്ന് വരികയായിരുന്ന ആംബുലൻസിന്റെ കൂടെ ഉണ്ടായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത് നിയന്ത്രണം വിട്ട കാർ റോഡ് അരികിലുള്ള കാൽ മരത്തിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട് മരണപ്പെട്ട വ്യക്തിയുടെ ഭാര്യയും മകനും ആണ് കാറിൽ ഉണ്ടായിരുന്നത് പുറമേരി കോറോത്ത് താഴേക്കുനി 55 മകൻ രാജൻ 26 എന്നിവർക്