പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കുട്ടത്തിൽ രാജി വെക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് DYFI കുളപ്പുള്ളി ടൗണിൽ പ്രകടനം നടത്തി ശേഷം നടന്ന പൊതു യോഗം ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഉത്ഘാടനം ചെയ്തു.. കുളപ്പുള്ളി മേഖലാ സെക്രട്ടറി എം. കെ ശരത്, പ്രസിഡന്റ് സഖാവ് ജിജിത്, ബ്ലോക്ക് കമ്മിറ്റി അംഗം കെ. അനീഷ്, ദിലൻദാസ്, നിതിൻ, ദാസൻ, ശാരിക, സ്നേഹ, അജയ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം കൊടുത്തു no