Download Now Banner

This browser does not support the video element.

കാർത്തികപ്പള്ളി: 17കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, നഗ്ന വീഡിയോ പ്രചരിപ്പിച്ചു, പ്രതി തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിൽ

Karthikappally, Alappuzha | Aug 27, 2025
കാർത്തിപ്പള്ളി മഹാദേവി കാട് കൈലാസം വീട്ടിൽ കാളിദാസനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഞലംഗികമായി ഉപദ്രവിക്കുകയും നഗ്ന ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്
Read More News
T & CPrivacy PolicyContact Us