Download Now Banner

This browser does not support the video element.

കോഴഞ്ചേരി: പത്തനംതിട്ട നഗരത്തിൽ തെരുവ് നായ് ആക്രമണം, 11 പേർക്ക് കടിയേറ്റു

Kozhenchery, Pathanamthitta | Sep 4, 2025
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണം. 11 ഓളം പേർക്ക് നായയുടെ കടിയേറ്റു. കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം. ഓമല്ലൂർ പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കാതോലിക്കേറ്റ് കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്.
Read More News
T & CPrivacy PolicyContact Us