Install App
nizarveeyapuram
This browser does not support the video element.
കുട്ടനാട്: തോമസ് കെ തോമസ് MLA കൊഴിമുക്ക് ഗവ: LP സ്കൂൾ സന്ദർശിച്ചു
Kuttanad, Alappuzha | Aug 29, 2025
താത്കാലിക ഫിറ്റ്നസിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് MLA സന്ദർശനം നടത്തിയത്. ഇന്ന് രാവിലെ 11 നായിരുന്നു സന്ദർശനം. പുതുതായി നിർമ്മിച്ച കെട്ടിടത്തിന് കൈവരി നിർമ്മിക്കാത്തത് മൂലമാണ് 3 വർഷമായി ഫിറ്റ്നസ് ലഭിക്കാതിരുന്നത്
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!