Download Now Banner

This browser does not support the video element.

കോന്നി: മലയാലപ്പുഴ ചെങ്ങറയിൽ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

Konni, Pathanamthitta | Aug 22, 2025
കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കോന്നി മലയാലപ്പുഴ ചെങ്ങറ പരുത്തിയിൽ സാബുവിൻ്റെ വീട്ടിൽ നിന്നുമാണ് റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വനപാലകർ എത്തി പാമ്പിനെ പിടികൂടിയത് . രാത്രിയിൽ കോഴി കൂട്ടിൽ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ കൂട് തുറന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. രാവിലെ വനപാലകർ എത്തി. പിടികൂടിയ പെരുമ്പാമ്പിനെ ഉൾവനത്തിൻ തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു.
Read More News
T & CPrivacy PolicyContact Us