കോഴിക്കോട്: കോൺഗ്രസിൽനിന്നും അച്ചടക്കനടപടിക്കു വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക വിവാദം മുതലെടുക്കാനുള്ള സി.പി.എം ശ്രമങ്ങളിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. റേപ്പ് കേസിൽ പ്രതിയായ പലരും നിയമസഭയിൽ ഇരിക്കുകയാണെന്നും അവരെ ആദ്യം മാറ്റണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായി ഇന്ന് രാവിലെ 11.30-ഓടെ ഡി.സി.സി ഓഫീസിൽ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടം വിഷയം മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, അത് അടഞ്ഞ ചാപ്റ്ററാ