Download Now Banner

This browser does not support the video element.

കോട്ടയം: മണർകാട് ഒറവയ്ക്കലിൽ ട്രാൻസ്ഫോർമറിൽ തീപിടുത്തം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kottayam, Kottayam | Sep 11, 2025
ഒറവയ്ക്കൽ കവലയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. ട്രാൻസ്ഫോർമറിന് സമീപം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചു.
Read More News
T & CPrivacy PolicyContact Us