മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടു മണിയോടെ ഇവരെ മണിചറയിലെ വീട്ടിൽ കൈനീറമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻതന്നെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞരമ്പിൽ വലിയ മുറിവുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടര കോടിയോളം രൂപയുടെ ബാധ്യതയാണ് എൻ എം വിജയന് ഉണ്ടായിരുന്നത്. ഇത് വിടാമെന്ന് കെപിസിസി വാഗ്ദാനം കൊടുത്തിരുന്നു എന്നാൽ പാലിക്കപ്പെട്ടില്ല.