വല്ലപ്പുഴയിൽ റെയിൽവേ ജീവനക്കാരന് നേരെ കല്ലേറ് , തലയ്ക്കു പരിക്കേറ്റ ജീവനക്കാരൻ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി റെയിൽവേ ട്രാക്ക്മാൻ അട്ടപ്പാടി കൽകണ്ടി സ്വദേശി നിഷാദിനാണ് പരിക്കേറ്റത് തലയിൽ നാലു സ്റ്റിച്ചുകളാണ് ഉള്ളത് ഇന്നലെ രാത്രി ഏതാണ്ട് ഏഴരയോടെയായിരുന്നു സംഭവം