Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു . മുകൾ ഭാഗം പൂർണ്ണമായും കത്തി നശിച്ചു.

Ambalappuzha, Alappuzha | Sep 13, 2025
കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി വന്ന ഹൗസ് ബോട്ടിനാണ് ചിത്തിര കായലിൽ വെച്ച് ഒന്നരയോടെ തീ പിടിച്ചത്.
Read More News
T & CPrivacy PolicyContact Us