ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. കാർ പിക്കപ്പിൽ ഇടിച്ചതിനെത്തുടർന്ന് കാറിൻറെ മുൻഭാഗം തകർന്നു. 2 എയർബാഗുകളും പൊട്ടിയ നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു ശക്തമായ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.