Download Now Banner

This browser does not support the video element.

കോഴിക്കോട്: നേപ്പാളിലെ പ്രക്ഷോഭം, കോഴിക്കോട്‌നിന്ന് പോയ വിനോദ സഞ്ചാരികൾ ഗോസ്സാലയിൽ കുടുങ്ങി

Kozhikode, Kozhikode | Sep 9, 2025
കോഴിക്കോട്: സർക്കാറിന്റെ സാമൂഹിക മാധ്യമ നിരോധത്തിനെതിരെ നേപ്പാളിൽ ഉയർന്ന പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽനിന്നും പോയ നിരവധി വിനോദ സഞ്ചാരികൾ യാത്രമധ്യേ ഗോസ്സാലയിൽ കുടങ്ങി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40-ഓളം വിനോദ സഞ്ചാരികളാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്ത ഗോസ്സാലയിൽ കുടുങ്ങിയത്. തെരുവിലിറങ്ങി പ്രതിഷേധിച്ചും വാഹനങ്ങൾ തടഞ്ഞും റോഡിൽ ടയറിട്ട് കത്തിച്ചുമുള്ള പ്രക്ഷ
Read More News
T & CPrivacy PolicyContact Us