Download Now Banner

This browser does not support the video element.

ഹൊസ്ദുർഗ്: പള്ളിക്കര പൂച്ചക്കാട് ഷവർമ്മ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Hosdurg, Kasaragod | Sep 9, 2025
പള്ളിക്കര പൂച്ചക്കാട് ഷവർമ്മ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുപൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ16, ഫാത്തിമത്ത് ഷാക്കിയ , നഫീസ മൻസ ,നഫീസത്ത് സുൾഫ തുടങ്ങി 14 കുട്ടികളാണ് ചികിത്സ തേടിയത്. തിങ്കളാഴ്ച രാത്രിയിലാണ് കുട്ടികൾ ഷവർമ കഴിച്ചത്. പൂച്ചക്കാട്ട് മുംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ്മ വാങ്ങിച്ചത്
Read More News
T & CPrivacy PolicyContact Us